Air India to operate three flights to help Indian citizens fly out | Oneindia Malayalam

2022-02-19 327

Air India to operate three flights to help Indian citizens fly out
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ. ഇതിനായി മൂന്ന് 'വന്ദേ ഭാരത് മിഷന്‍' വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാനങ്ങൾ സർവ്വീസ് നടത്തുക.